സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ
Sep 1, 2025 11:53 AM | By sukanya

തിരുവനന്തപുരം:റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില 77000 കടന്നു. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 84,500 രൂപയെങ്കിലും നൽകണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9705 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7970 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6205 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 130 രൂപയാണ്.

Thiruvanaththapuram

Next TV

Related Stories
തെരുവുനായ ശല്യത്തിൽ വലഞ്ഞ് ഇരിട്ടി; രാത്രികാലങ്ങളിൽ എത്തുന്ന അന്തർ സംസ്ഥാന യാത്രക്കാർ ഭീതിയുടെ നിഴലിൽ

Sep 1, 2025 03:02 PM

തെരുവുനായ ശല്യത്തിൽ വലഞ്ഞ് ഇരിട്ടി; രാത്രികാലങ്ങളിൽ എത്തുന്ന അന്തർ സംസ്ഥാന യാത്രക്കാർ ഭീതിയുടെ നിഴലിൽ

തെരുവുനായ ശല്യത്തിൽ വലഞ്ഞ് ഇരിട്ടി ; രാത്രികാലങ്ങളിൽ എത്തുന്ന അന്തർ സംസ്ഥാന യാത്രക്കാർ ഭീതിയുടെ...

Read More >>
ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ഇരട്ട സഹോദരികൾ

Sep 1, 2025 02:54 PM

ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ഇരട്ട സഹോദരികൾ

ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ഇരട്ട...

Read More >>
'കാര്യങ്ങൾ മരിച്ച ഭാര്യാസഹോദരനുമാത്രമേ അറിയൂ'; ബന്ധമില്ലെന്ന് പ്രതി, തെളിവുകൾ കണ്ടെത്താൻ പോലീസ്

Sep 1, 2025 02:41 PM

'കാര്യങ്ങൾ മരിച്ച ഭാര്യാസഹോദരനുമാത്രമേ അറിയൂ'; ബന്ധമില്ലെന്ന് പ്രതി, തെളിവുകൾ കണ്ടെത്താൻ പോലീസ്

'കാര്യങ്ങൾ മരിച്ച ഭാര്യാസഹോദരനുമാത്രമേ അറിയൂ'; ബന്ധമില്ലെന്ന് പ്രതി, തെളിവുകൾ കണ്ടെത്താൻ...

Read More >>
1000 കോക്കനട്ട് ബർഫ്യൂ ഒരുക്കി പിണറായി സത്യസായി സേവാ സംഘടന

Sep 1, 2025 02:31 PM

1000 കോക്കനട്ട് ബർഫ്യൂ ഒരുക്കി പിണറായി സത്യസായി സേവാ സംഘടന

1000 കോക്കനട്ട് ബർഫ്യൂ ഒരുക്കി പിണറായി സത്യസായി സേവാ...

Read More >>
അയോധനകല പരിശീലനം മനുഷ്യൻ്റെ മാറ്റത്തിൻ്റെ കല കൂടിയാണ് ; കെ. കെ. നാരായണൻ

Sep 1, 2025 02:22 PM

അയോധനകല പരിശീലനം മനുഷ്യൻ്റെ മാറ്റത്തിൻ്റെ കല കൂടിയാണ് ; കെ. കെ. നാരായണൻ

അയോധനകല പരിശീലനം മനുഷ്യൻ്റെ മാറ്റത്തിൻ്റെ കല കൂടിയാണ് ; കെ. കെ. നാരായണൻ...

Read More >>
ഒഴുകുന്ന പൂക്കളം തീർത്ത് സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്

Sep 1, 2025 02:13 PM

ഒഴുകുന്ന പൂക്കളം തീർത്ത് സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്

ഒഴുകുന്ന പൂക്കളം തീർത്ത് സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall