ജലമാണ് ജീവൻ: പാട്യം പഞ്ചായത്തിലെ കിണറുകളിൽ ക്ലോറിനേഷൻ ആരംഭിച്ചു

ജലമാണ് ജീവൻ: പാട്യം പഞ്ചായത്തിലെ കിണറുകളിൽ ക്ലോറിനേഷൻ ആരംഭിച്ചു
Aug 31, 2025 06:27 AM | By sukanya

കണ്ണൂർ:സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വർധിച്ചുവരുന്ന സാഹചര്യം പരിഗണിച്ച് സുരക്ഷിതമായ ജലലഭ്യത ഉറപ്പാക്കുന്നതിനായ് ജലമാണ് ജീവൻ എന്ന പേരിൽ സംസ്ഥാനത്തുടനീളം നടത്തുന്ന ക്യാമ്പയിനിന് പാട്യം പഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിനിന്റെ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഹരിത കേരള മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. പാട്യം ആയുർവേദ ആശുപത്രിയിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ കോമത്ത് അധ്യഷയായി. പഞ്ചായത്തംഗം ഇ.സി പ്രസീത കുമാരി, ഡോ. സുജ രാജേഷ്, ആശവർക്കർമാരായ കെ ഷിമ്ന, എ.കെ രമ്യ, ടി സുമതി എന്നിവർ സംസാരിച്ചു.

kannur

Next TV

Related Stories
വികസിത കേരളം എന്ന സ്വപ്നമാണ് വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവെക്കുന്നത് ; പി.കെ. കൃഷ്ണദാസ്

Sep 1, 2025 02:07 PM

വികസിത കേരളം എന്ന സ്വപ്നമാണ് വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവെക്കുന്നത് ; പി.കെ. കൃഷ്ണദാസ്

വികസിത കേരളം എന്ന സ്വപ്നമാണ് വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവെക്കുന്നത് ; പി.കെ....

Read More >>
പട്ടിക വർഗ്ഗ കലോൽസവം നടത്തി

Sep 1, 2025 01:58 PM

പട്ടിക വർഗ്ഗ കലോൽസവം നടത്തി

പട്ടിക വർഗ്ഗ കലോൽസവം...

Read More >>
കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ

Sep 1, 2025 01:53 PM

കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ

കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത്...

Read More >>
കോഴിക്കോട്  വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Sep 1, 2025 01:08 PM

കോഴിക്കോട് വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....

Read More >>
സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

Sep 1, 2025 11:53 AM

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ...

Read More >>
രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

Sep 1, 2025 10:49 AM

രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall