https://securepubads.g.doubleclick.net/tag/js/gpt.js

അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു

അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു
Sep 8, 2025 03:06 PM | By Remya Raveendran

തിരുവനന്തപുരം :   സംസ്ഥാനത്തെ അധ്യാപകരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് നല്‍കിവരുന്ന പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സര്‍ഗ്ഗാത്മകത സാഹിത്യത്തിന് ഡോ. ടി. കെ. അനില്‍കുമാറിൻ്റെ മൊയാരം 1948 എന്ന കൃതി അർഹമായി. തലശ്ശേരി ഗവ. ഗേള്‍സ് എച്ച് എസ് എസി അധ്യാപകനാണ് ഇദ്ദേഹം. വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ കാസർഗോഡ് കോട്ടിക്കുളം ഗവ. യു പി സ്കൂളിലെ പ്രകാശന്‍ കരിവള്ളൂരിൻ്റെ സിനിമാക്കഥ എന്ന പുസ്തകം അർഹമായി. ബാലസാഹിത്യ വിഭാഗത്തിൽ പാലക്കാട് നടുവട്ടം ജി ജെ എച്ച് എസ് എസിലെ സുധ തെക്കേമഠത്തിൻ്റെ സ്വോഡ് ഹണ്ടര്‍ അർഹമായി. ഈ മാസം 10 ന് ടാഗോര്‍ തിയറ്ററില്‍ വച്ച് അവാർഡുകൾ വിതരണം ചെയ്യും.

എൽ പി, യു പി, ഹയര്‍ സെക്കന്‍ഡറി എന്നി വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളില്‍ അഞ്ച് അധ്യാപകരെ വീതവും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നാല് അധ്യാപകരെയും വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ മൂന്ന് അധ്യാപകരെയുമാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ചും മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് ജേതാക്കളെ തെരെഞ്ഞടുത്തത്.

Content Highlight: Teachersaward

Next TV

Related Stories
വായനാപക്ഷാചരണ സമാപനവും സമ്മാന വിതരണവും നടത്തി.

Jul 6, 2026 07:29 PM

വായനാപക്ഷാചരണ സമാപനവും സമ്മാന വിതരണവും നടത്തി.

വായനാപക്ഷാചരണ സമാപനവും സമ്മാന വിതരണവും...

Read More >>
പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

Jul 6, 2026 05:31 PM

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ...

Read More >>
ലോക ജന്തുജന്യരോഗദിനം ആചരിച്ചു

Jul 6, 2026 04:25 PM

ലോക ജന്തുജന്യരോഗദിനം ആചരിച്ചു

ലോക ജന്തുജന്യരോഗദിനം...

Read More >>
മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

Jul 6, 2026 04:15 PM

മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക്...

Read More >>
കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

Jul 6, 2026 04:07 PM

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട്...

Read More >>
ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു

Jul 6, 2026 04:00 PM

ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു

ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം...

Read More >>
Top Stories

News Roundup