https://securepubads.g.doubleclick.net/tag/js/gpt.js

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു
Jul 6, 2026 04:07 PM | By Remya Raveendran

കണ്ണൂർ :  കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു.ചെറുവോട്ടെകരുവാത്ത് ദേവിയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. തെങ്ങ് വീഴുമ്പോൾ ദേവി വീടിന്റെ പുറത്ത് ആയതിനാലാണ് വൻ അപകടം വഴിമാറിയത്.തിങ്കളാഴ്ച രാവിലെ ഉണ്ടായ കാറ്റിലാണ് കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണത് . ഓട് പാകിയ വീടിന്റെ മേൽക്കൂരയിൽ തെങ്ങ്  വീണ് മേൽക്കൂര ഭാഗീകമായി തകർന്നു . അടുക്കളഭാഗവും തകർന്നിട്ടുണ്ട്. മക്കൾ വിവാഹിതരായതിനാൽ ദേവി തനിച്ചായിരുന്നു വീട്ടിൽ താമസം. തെങ്ങ് വീഴുമ്പോൾ ദേവി വീടിന്റെ പുറത്ത് ആയതിനാലാണ് വൻ അപകടം വഴിമാറിയത്. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി ഷിജിത്ത്, വില്ലേജ് ഓഫീസർ എംജെ ഷി ജോ, നഗരസഭാ കൗൺസിലർമാർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

Content Highlight: Koothuparamba

Next TV

Related Stories
ലോക ജന്തുജന്യരോഗദിനം ആചരിച്ചു

Jul 6, 2026 04:25 PM

ലോക ജന്തുജന്യരോഗദിനം ആചരിച്ചു

ലോക ജന്തുജന്യരോഗദിനം...

Read More >>
മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

Jul 6, 2026 04:15 PM

മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക്...

Read More >>
ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു

Jul 6, 2026 04:00 PM

ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു

ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം...

Read More >>
‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

Jul 6, 2026 03:08 PM

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി...

Read More >>
സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

Jul 6, 2026 03:00 PM

സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം...

Read More >>
PSC പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് SP അന്വേഷിക്കും

Jul 6, 2026 02:47 PM

PSC പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് SP അന്വേഷിക്കും

PSC പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് SP...

Read More >>
Top Stories

News Roundup