https://securepubads.g.doubleclick.net/tag/js/gpt.js

വിജ്ഞാന കേരളം: തലശ്ശേരി ജോബ് ഫെയര്‍ 13 ന്

വിജ്ഞാന കേരളം: തലശ്ശേരി ജോബ് ഫെയര്‍ 13 ന്
Sep 12, 2025 07:55 AM | By sukanya

കണ്ണൂർ:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സെപ്റ്റംബര്‍ 13 ശനിയാഴ്ച തലശ്ശേരി സെന്റ് ജോസ്ഫ് ഹയര്‍സെക്കഡറി സ്‌കൂളില്‍ പ്രാദേശിക ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മണിക്ക് കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാനം ചെയ്യും. ഇരുനൂറോളം തസ്തികകളിലായി 900 ലധികം തൊഴിലവസരങ്ങളുണ്ട്. വിവിധ മേഖലകളിലെ 45 കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും.

പത്താം തരം മുതല്‍ ബിരുദ- ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കും ഐടിഐ, പോളിടെക്‌നിക്, ബി.ടെക് യോഗ്യതയുള്ളവര്‍ക്കും അവസരങ്ങളുണ്ട്.ഗ്രാഫിക് ഡിസൈനര്‍, വെബ് ഡവലപ്പര്‍, ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍, ഓട്ടോമൊബെല്‍ ടെക്‌നീഷ്യന്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്, മൊബൈല്‍ ടെക്‌നീഷ്യന്‍, സര്‍വീസ് എന്‍ജീനീയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ടെലികോളര്‍, ലാബ് ടെക്‌നീഷ്യന്‍, ജനറല്‍ നഴ്‌സിംഗ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരങ്ങള്‍.യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങി നൂറിലധികം വിദേശ തൊഴിലവസരങ്ങളും ലഭ്യമാണ്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണും ജോബ് ഫെയറില്‍ പങ്കെടുക്കും. തൊഴിലന്വേഷകര്‍ https://forms.gle/3o5kVh4LeioAJmPeA ഗൂഗിള്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. തത്സമയ രജിസ്‌ട്രേഷന്‍ സൗകര്യവും ലഭ്യമാണ്.

Content Highlight: kannur

Next TV

Related Stories
ലോക ജന്തുജന്യരോഗദിനം ആചരിച്ചു

Jul 6, 2026 04:25 PM

ലോക ജന്തുജന്യരോഗദിനം ആചരിച്ചു

ലോക ജന്തുജന്യരോഗദിനം...

Read More >>
മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

Jul 6, 2026 04:15 PM

മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക്...

Read More >>
കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

Jul 6, 2026 04:07 PM

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട്...

Read More >>
ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു

Jul 6, 2026 04:00 PM

ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു

ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം...

Read More >>
‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

Jul 6, 2026 03:08 PM

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി...

Read More >>
സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

Jul 6, 2026 03:00 PM

സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം...

Read More >>
Top Stories

News Roundup