കോഫി ബോർഡ് കാപ്പി തൈകളുടെ വിൽപ്പന ആരംഭിച്ചു

കോഫി ബോർഡ് കാപ്പി തൈകളുടെ വിൽപ്പന ആരംഭിച്ചു
Sep 25, 2025 03:18 PM | By Remya Raveendran

കൽപ്പറ്റ:  കേര പദ്ധതിയിൽ ഉൾപ്പെടുത്തി കോഫി ബോർഡ് ഉൽപ്പാദിപ്പിച്ച കാപ്പി തൈകളുടെ വിതരണം ആരംഭിച്ചു. റോബസ്റ്റ , സിx ആർ എന്നീ ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. തൈ ഒന്നിന് 20 രൂപയാണ് വില. ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിൽ വയനാട്ടിൽ നിന്നുള്ള കാപ്പി ഉൾപ്പെട്ട സാഹചര്യത്തിൽ കാലാവസ്ഥക്ക് അനുകൂലമായ കാപ്പി കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കൂടുതൽ തൈകൾ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.

 Ph : 9446257363

Coffeeboard

Next TV

Related Stories
റോഡ്  പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

Feb 16, 2026 06:28 PM

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു...

Read More >>
ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ അധിക്ഷേപം ചൊരിയുന്നത് പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ സമിതി

Feb 16, 2026 05:58 PM

ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ അധിക്ഷേപം ചൊരിയുന്നത് പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ സമിതി

ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ അധിക്ഷേപം ചൊരിയുന്നത് പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ...

Read More >>
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

Feb 16, 2026 05:17 PM

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ...

Read More >>
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

Feb 16, 2026 03:56 PM

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ...

Read More >>
സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

Feb 16, 2026 03:21 PM

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി...

Read More >>
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

Feb 16, 2026 03:14 PM

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ...

Read More >>
Top Stories

News Roundup