സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം
Oct 9, 2025 08:46 AM | By sukanya

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരത്ത് മാത്രം അഞ്ചു പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്.എട്ടു ദിവസത്തിനിടെ പത്തുപേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.

അതേസമയം, 10 മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അതിൽ 22 പേർക്ക് ജീവൻ നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരുടെയും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു. ആരോഗ്യവകുപ്പ് സംസ്ഥാനത്ത് രോഗ ബാധയുമായി ബന്ധപ്പെട്ട് കർശന ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ ശരീരത്തിലേക്ക് എത്തുകയും ശേഷം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്ക ജ്വരം. അതിനാൽ തന്നെ കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ ജലാശയങ്ങളിൽ ഇറങ്ങുന്നതും നീന്തൽ കുളങ്ങളിൽ ഇറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകുന്നു.

thiruvananthapuram

Next TV

Related Stories
മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; വിഡിയോ

Feb 15, 2026 02:26 PM

മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; വിഡിയോ

മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി;...

Read More >>
ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍

Feb 15, 2026 02:11 PM

ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍

ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന്...

Read More >>
നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന.

Feb 15, 2026 01:08 PM

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന.

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന....

Read More >>
സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന്

Feb 15, 2026 12:42 PM

സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന്

സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന്...

Read More >>
കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

Feb 15, 2026 11:34 AM

കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും...

Read More >>
കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

Feb 15, 2026 11:32 AM

കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും...

Read More >>
Top Stories

News Roundup