നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന.

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന.
Feb 15, 2026 01:08 PM | By sukanya

തിരുവനന്തപുരം: നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന. കോൺഗ്രസ് നേതൃത്വം പ്രേംകുമാറുമായി ചർച്ച നടത്തി.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിയതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം പ്രേംകുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രേംകുമാറിനെ കോൺഗ്രസിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇരട്ടനീതി നടന്നെന്ന് പ്രേംകുമാർ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സാഹിത്യകാരൻ സച്ചിദാനന്ദൻ സർക്കാരിനെതിരെ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയതെന്നും എന്നിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് തന്നെ പുറത്താക്കാൻ കാരണം. അർപ്പണ ബോധത്തോടെ പ്രവർത്തിച്ച ഇടത്തുനിന്ന് പറഞ്ഞുവിടുമ്പോൾ അതിനൊരു മാന്യതവേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യാത്രയയപ്പ് നൽകാൻ പോലും തയ്യാറായില്ല. സച്ചിദാനന്ദൻ മാഷിനോട് ബഹുമാനം മാത്രമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Thiruvanaththapuram

Next TV

Related Stories
മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; വിഡിയോ

Feb 15, 2026 02:26 PM

മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; വിഡിയോ

മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി;...

Read More >>
ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍

Feb 15, 2026 02:11 PM

ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍

ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന്...

Read More >>
സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന്

Feb 15, 2026 12:42 PM

സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന്

സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന്...

Read More >>
കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

Feb 15, 2026 11:34 AM

കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും...

Read More >>
കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

Feb 15, 2026 11:32 AM

കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും...

Read More >>
വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ  ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Feb 15, 2026 10:15 AM

വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ്...

Read More >>
Top Stories

News Roundup