കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണയാത്രക്ക് ഉളിക്കലിൽ സ്വീകരണം നൽകി

കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണയാത്രക്ക് ഉളിക്കലിൽ സ്വീകരണം നൽകി
Oct 14, 2025 09:20 PM | By sukanya

ഉളിക്കൽ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ളളിക്കൽ ടൗണിൽ സ്വീകരണം നൽകി. രാജീവ് കൊച്ചു പറമ്പിൽ നയിക്കുന്ന യാത്രക്ക് നൽകിയ സ്വീകരണ പൊതുയോഗം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. എ കെ സി സി ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ,ഡോ. ജോസുകുട്ടി ഒഴുകയിൽ, തോമസ് വർഗീസ്, ഫാ. പയസ് പടിഞ്ഞാറെമുറിയിൽ, ഫാ. തോമസ് കാവനാടി, ബെന്നി മഠത്തിനകം, ടോണി ജോസഫ് പുഞ്ചകുന്നേൽ, അഡ്വ. ബിജു ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. എ കെ സി സി ഗ്ലോബൽ, അതിരൂപത ഭാരവാഹികൾ, കെ സി വൈ എം , മാതൃവേദി തുടങ്ങിയ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Catholic Congress: Avakaasha Samrakshana yatra

Next TV

Related Stories
 തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ദ്വാരപാലക ശില്‍പപാളികള്‍ പുനസ്ഥാപിച്ചു

Oct 17, 2025 06:11 PM

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ദ്വാരപാലക ശില്‍പപാളികള്‍ പുനസ്ഥാപിച്ചു

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ദ്വാരപാലക ശില്‍പപാളികള്‍...

Read More >>
നേതൃപദവിയിൽ നിന്ന് തഴഞ്ഞു ; KPCC വിശ്വാസ സംരക്ഷണ യാത്രയിൽ ചാണ്ടി ഉമ്മൻ പങ്കെടുത്തില്ല

Oct 17, 2025 04:50 PM

നേതൃപദവിയിൽ നിന്ന് തഴഞ്ഞു ; KPCC വിശ്വാസ സംരക്ഷണ യാത്രയിൽ ചാണ്ടി ഉമ്മൻ പങ്കെടുത്തില്ല

നേതൃപദവിയിൽ നിന്ന് തഴഞ്ഞു ; KPCC വിശ്വാസ സംരക്ഷണ യാത്രയിൽ ചാണ്ടി ഉമ്മൻ...

Read More >>
കേളകം എം.ജി. എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ വാർഷിക കായികമേള നടത്തി

Oct 17, 2025 04:07 PM

കേളകം എം.ജി. എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ വാർഷിക കായികമേള നടത്തി

കേളകം എം.ജി. എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ വാർഷിക കായികമേള...

Read More >>
‘സ്വർണപ്പാളിയിൽ നിന്ന് 2 കിലോയിലധികം സ്വർണം തട്ടി, സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം’; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തത് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്

Oct 17, 2025 03:24 PM

‘സ്വർണപ്പാളിയിൽ നിന്ന് 2 കിലോയിലധികം സ്വർണം തട്ടി, സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം’; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തത് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്

‘സ്വർണപ്പാളിയിൽ നിന്ന് 2 കിലോയിലധികം സ്വർണം തട്ടി, സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം’; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തത്...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അല‍ർട്ട്

Oct 17, 2025 02:41 PM

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അല‍ർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ...

Read More >>
ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്, ഷൂ എറിഞ്ഞത് BJP മണ്ഡലം പ്രസിഡന്റ്

Oct 17, 2025 02:24 PM

ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്, ഷൂ എറിഞ്ഞത് BJP മണ്ഡലം പ്രസിഡന്റ്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്, ഷൂ എറിഞ്ഞത് BJP മണ്ഡലം...

Read More >>
Top Stories

News Roundup

//Truevisionall