സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍
Oct 15, 2025 02:57 PM | By Remya Raveendran

മാനിപുരം  :  അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. സ്കൂൾ വാനിടിച്ചാണ് മൂന്ന് വയസുകാരന്‍ മരിച്ചത്. മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വീടിന്‍റെ മുൻപിൽ വച്ചാണ് അപകടം നടന്നത്.സഹോദരിയെ വാനിൽ നിന്ന് ഇറക്കി ഡോർ അടയ്ക്കുന്ന സമയത്ത് അമ്മയുടെ കൈവിട്ടു പോയ കുട്ടി വാനിന് മുന്നിൽ പെടുകയായിരുന്നു.

Content Highlight: Vanaccident

Next TV

Related Stories
പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

Jul 3, 2026 08:39 PM

പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ...

Read More >>
കേരളത്തിൽ മഴ കനക്കുന്നു; അടുത്ത 5 ദിവസം അതീവ ജാഗ്രത; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

Jul 3, 2026 05:10 PM

കേരളത്തിൽ മഴ കനക്കുന്നു; അടുത്ത 5 ദിവസം അതീവ ജാഗ്രത; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ മഴ കനക്കുന്നു; അടുത്ത 5 ദിവസം അതീവ ജാഗ്രത; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ...

Read More >>
കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ് നടന്നു

Jul 3, 2026 04:56 PM

കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ് നടന്നു

കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ്...

Read More >>
ഓപ്പറേഷൻ തണ്ടർ; 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

Jul 3, 2026 03:43 PM

ഓപ്പറേഷൻ തണ്ടർ; 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

ഓപ്പറേഷൻ തണ്ടർ; 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ഒരാൾ...

Read More >>
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന് തുടക്കമായി

Jul 3, 2026 02:56 PM

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന് തുടക്കമായി

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന്...

Read More >>
വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു

Jul 3, 2026 02:49 PM

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ...

Read More >>
Top Stories

News Roundup

Entertainment News