കണ്ണൂർ: ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച് ടി ലൈനിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന മരം മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 16 വ്യാഴാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ഡയമണ്ട് പെയിന്റ്, വട്ടപ്പൊയില്‍ കനാല്‍, കരിയില്‍ കാവ്, പന്നിയോട്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.
kseb