കണ്ണൂര്‍: അസാപ് കേരള കണ്ണൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 18ന് രാവിലെ 9.30 മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍
എത്തണം. https://forms.gle/yKdA8LLMaRyhc-gHX8 ലിങ്കിലൂടെയോ 9495999712 എന്ന നമ്പര്‍ വഴിയോ സൗജന്യ രജിസ്ട്രേഷന്‍ ചെയ്യാം.

kannur