കേളകം: തളിപ്പറമ്പ് അഗ്നിബാധയിൽ കത്തി നശിച്ച കെ വി കോംപ്ലക്സിലെ പ വ്യാപാരികളെ സഹായിക്കാൻ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ദുരിതാശ്വാസ ഫണ്ടിലേക്ക്കേളകം പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റിയുനിറ്റ് സമാഹരിച്ച ഫണ്ട് കൈമാറി.
കേളകം പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റിയുടെ 102802 രൂപ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിക്കാണ് ഫണ്ട് കൈമാറിയത്.എം എസ് തങ്കച്ചൻ,കെ പി സിബി,നിർമ്മൽ നാണു മാസ്റ്റർ, എന്നിവരും പ്രവർത്തകസമിതി അംഗങ്ങളും വ്യാപാരികളും സന്നിഹിതരായിരുന്നു.
Kelakampanchayathunitcommity