ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു
Oct 31, 2025 10:17 AM | By sukanya

കണിച്ചാർ: അണുങ്ങോട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് ചിറക്കൽ ഔസേപ്പച്ചന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി ജെ മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. ബിനു സെബാസ്റ്റ്യൻ, ജോജൻ എടത്താഴെ, ജോസ്ലിൻ ബിനു, ഷീബ തോമസ്,ജോയ്സി വർഗീസ്, എൽസമ്മ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി."*

Kanichar

Next TV

Related Stories
സ്വർണ വില കുത്തനെ കുറഞ്ഞു

Feb 13, 2026 11:48 AM

സ്വർണ വില കുത്തനെ കുറഞ്ഞു

സ്വർണം വില കുത്തനെ കുറഞ്ഞു...

Read More >>
ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Feb 13, 2026 11:24 AM

ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല...

Read More >>
എസ്ഐആർ: രേഖകൾ ഫെബ്രുവരി 14 ന് 11 മണിക്ക് മുമ്പ് ഹാജരാക്കണം

Feb 13, 2026 10:55 AM

എസ്ഐആർ: രേഖകൾ ഫെബ്രുവരി 14 ന് 11 മണിക്ക് മുമ്പ് ഹാജരാക്കണം

എസ്ഐആർ: രേഖകൾ ഫെബ്രുവരി 14 ന് 11 മണിക്ക് മുമ്പ്...

Read More >>
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥി ആക്കാൻ എൽഡിഎഫ് ആലോചന

Feb 13, 2026 10:51 AM

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥി ആക്കാൻ എൽഡിഎഫ് ആലോചന

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥി ആക്കാൻ എൽഡിഎഫ്...

Read More >>
പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്:   മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Feb 13, 2026 10:45 AM

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ....

Read More >>
തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതി അറസ്റ്റിൽ

Feb 13, 2026 08:48 AM

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതി അറസ്റ്റിൽ

തിരുവല്ല സ്പാ ബലാത്സംഗ കേസ്: സഹജീവനക്കാരിയെയും ആണ്‍ സുഹൃത്തിനെയും കേന്ദ്രീകരിച്ചും അന്വേഷണം, ഏഴാം പ്രതി...

Read More >>
Top Stories

News Roundup

Entertainment News