ദേശീയ മന്തുരോഗ ദിനാചരണം സംഘടിപ്പിച്ചു

ദേശീയ മന്തുരോഗ ദിനാചരണം സംഘടിപ്പിച്ചു
Nov 12, 2025 08:09 AM | By sukanya

കണ്ണൂർ : ദേശീയ മന്ത് രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍ നിർവഹിച്ചു. ചിറക്കല്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.സി സച്ചിന്‍ അധ്യക്ഷനായി.

ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. കെ കെ ഷിനി മന്തു രോഗത്തിന്റെ വ്യാപനം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലയില്‍ നിലവില്‍ 883 രോഗികളാണ് ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം മന്ത് രോഗബാധിതര്‍. അതില്‍ 290 രോഗികള്‍ കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണുള്ളത്.

ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി. സുധീഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.ജി ഗോപിനാഥന്‍, ബയോളജിസ്റ്റ് സി.പി രമേശന്‍, എപ്പിഡെമിയോളജിസ്റ്റ് ഡോ. അഖില്‍ രാജ് എന്നിവര്‍ സംസാരിച്ചു.

National Diabetes Day celebration organized

Next TV

Related Stories
ഓണ്‍ലൈന്‍ പരീക്ഷ മാറ്റി

Feb 12, 2026 07:56 AM

ഓണ്‍ലൈന്‍ പരീക്ഷ മാറ്റി

ഓണ്‍ലൈന്‍ പരീക്ഷ...

Read More >>
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ  പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

Feb 12, 2026 07:40 AM

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക്...

Read More >>
ആഗോള അയ്യപ്പ സംഗമം:വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന് ഹൈക്കോടതി

Feb 12, 2026 07:27 AM

ആഗോള അയ്യപ്പ സംഗമം:വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം:വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന്...

Read More >>
കണ്ണൂരിൽ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ്: ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം തടവും പിഴയും

Feb 11, 2026 10:46 PM

കണ്ണൂരിൽ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ്: ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം തടവും പിഴയും

കണ്ണൂരിൽ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ്: ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം തടവും...

Read More >>
 പേരാവൂർ ടൗണിൽ പേ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തുന്നു

Feb 11, 2026 10:15 PM

പേരാവൂർ ടൗണിൽ പേ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തുന്നു

പേരാവൂർ ടൗണിൽ പേ പാർക്കിങ്ങ് സൗകര്യം...

Read More >>
‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

Feb 11, 2026 04:29 PM

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ്...

Read More >>
Top Stories

News Roundup