ബിഎൽഒ ജീവനൊടുക്കിയ സംഭവം: ഫോൺ പരിശോധിക്കാൻ പൊലീസ്; ഭീഷണിപ്പെടുത്തിയോ എന്ന് പരിശോധിക്കും

ബിഎൽഒ ജീവനൊടുക്കിയ സംഭവം: ഫോൺ പരിശോധിക്കാൻ പൊലീസ്; ഭീഷണിപ്പെടുത്തിയോ എന്ന് പരിശോധിക്കും
Nov 19, 2025 12:03 PM | By sukanya

കണ്ണൂർ : കണ്ണൂർ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) ജോലിയിലേർപ്പെട്ടിരുന്ന ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) കരിവെള്ളൂർ ഏറ്റുകുടുക്കയിലെ അനീഷ് ജോർജിന്റെ മരണത്തിൽ ഫോൺ പരിശോധിക്കാൻ പൊലീസ്. കോൺഗ്രസിന്റെ ബിഎൽഎ (ബൂത്ത് ലവൽ ഏജൻ്റ്) വൈശാഖുമായി അനീഷ് ഫോൺ കാൾ നടത്തിയെന്നു പറയുന്ന ഫോൺ സംഭാഷണത്തിൻ്റെ ആധികാരികതയും പരിശോധിക്കും. സംഭാഷണത്തിൻ്റെ ഓഡിയോ ക്ലിപ് കോൺഗ്രസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

അനീഷിനെ ആരെങ്കിലും ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കിയോയെന്ന് പരിശോധിക്കും. നിലവിൽ അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. ആത്മഹത്യയിലേക്കു നയിച്ച മുഴുവൻ സാഹചര്യങ്ങളും പരിശോധിക്കുമെന്നു പെരിങ്ങോം പൊലീസ് അറിയിച്ചു. പെരിങ്ങോം എസ്എച്ച്‌ഒ മഹേഷ് കണ്ടമ്പത്തിനാണ് അന്വേഷണച്ചുമതല. ഞായറാഴ്‌ചയാണ് അനീഷ് ജീവനൊടുക്കിയത്.

Kannur

Next TV

Related Stories
‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

Feb 11, 2026 04:29 PM

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ്...

Read More >>
32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

Feb 11, 2026 03:46 PM

32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ്...

Read More >>
ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Feb 11, 2026 03:26 PM

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ...

Read More >>
ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

Feb 11, 2026 03:10 PM

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ്...

Read More >>
രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

Feb 11, 2026 02:55 PM

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത...

Read More >>
കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

Feb 11, 2026 02:38 PM

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും...

Read More >>
Top Stories

News Roundup