വിജയുടെ യാത്ര വൈകും; തീയതി മാറ്റണമെന്ന് സേലം പൊലിസ്; ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ല

വിജയുടെ യാത്ര വൈകും; തീയതി മാറ്റണമെന്ന് സേലം പൊലിസ്; ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ല
Nov 21, 2025 02:02 PM | By Remya Raveendran

ചെന്നൈ :   തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. നാലിന് കാര്‍ത്തിക ദീപം നടക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്.

കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവെച്ച സംസ്ഥാന പര്യടനം ഡിസംബര്‍ നാലിന് സേലത്ത് നിന്ന് തുടങ്ങാനായിരുന്നു ടിവികെയുടെ പദ്ധതി. ഇതിനായി സേലം പൊലിസില്‍ അപേക്ഷയും നല്‍കി. സേലത്തെ മൂന്ന് ഗ്രൗണ്ടുകളില്‍ ഏതിലെങ്കിലും അനുമതി നല്‍കണമെന്നായിരുന്നു ടിവികെയുടെ അപേക്ഷ.

എന്നാല്‍, നാലിന് കാര്‍ത്തിക ദീപവും ആറിന് ബാബറി മസ്ജിദ് ദിനവും വരുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. മറ്റൊരു തീയ്യതി തീരുമാനിച്ച് അപേക്ഷ നല്‍കണമെന്നാണ് പൊലിസ് നിര്‍ദേശം. വളരെ വേഗത്തില്‍ തീയതി തീരുമാനിച്ച് പര്യടനം ആരംഭിയ്ക്കാനാണ് തമിഴക വെട്രി കഴകത്തിന്റെ തീരുമാനം.

Content Highlight: Vijaysstatevisit

Next TV

Related Stories
സംസ്ഥാനത്ത്  കുതിച്ചുയർന്ന് സ്വർണവില

Jul 2, 2026 11:41 AM

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില

കുതിച്ചുയർന്ന് സ്വർണവില: കേരളത്തിൽ 24 മണിക്കൂറിനിടെ കൂടിയത് 2200...

Read More >>
കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്

Jul 2, 2026 10:14 AM

കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്

കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം...

Read More >>
വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്

Jul 2, 2026 09:49 AM

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന്...

Read More >>
ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

Jul 2, 2026 07:12 AM

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ...

Read More >>
ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

Jul 2, 2026 07:08 AM

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത്...

Read More >>
Top Stories

News Roundup