കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഗ്യാസ് പ്ലാൻ്റ് ടെക്‌നീഷ്യൻ തസ്‌തികയിൽ ഒഴിവുണ്ട്. യോഗ്യത: ബയോ മെഡിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ/അല്ലെങ്കിൽ ഐടിഐ ഇൻ മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ/സർട്ടിഫൈഡ് കോഴ്സ് ഇൻ മെഡിക്കൽ ഗ്യാസ് പ്ലാൻറ് ഓപ്പറേഷൻ. പ്രവൃത്തി പരിചയം അഭികാമ്യം. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0497-2882106.
Content Highlight: Vaccancy




.png)
.jpeg)



.png)

.png)
.jpeg)

























