മണത്തണയിൽ സമൂഹ കലാവിഷ്കാര ക്യാമ്പ് നവംബർ 29,30 തീയതികളിൽ

മണത്തണയിൽ സമൂഹ കലാവിഷ്കാര ക്യാമ്പ് നവംബർ  29,30 തീയതികളിൽ
Nov 25, 2025 10:45 AM | By sukanya

മണത്തണ : LA/ല ആർട്ട് ഫെസ്റ്റിന് ന് ശേഷം സമൂഹകലാവിഷ്കാര ക്യാമ്പുമായി എബിസി ആർട്ട് റൂം. മണത്തണ കോട്ടകുന്നിൽ നവംബർ അവസാന വാരത്തിലാണ് ക്യാമ്പ് നടക്കുക. എബിസി ആർട്ട് റൂം ,  കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 12 വയസിന് മുകളിൽ പ്രായമുള്ള കലാഭിമുഖ്യമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് സമൂഹകലാവിഷ്കാര ക്യാമ്പ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രഗദ്ഭരായ കലാകാരന്മാർക്കൊപ്പം ഒത്തുചേർന്ന് കലാവിഷ്ക്കാരങ്ങൾ നടത്തിയും പരസ്പര ബഹുമാനത്തോടെ ആശയവിനിമയങ്ങൾ നടത്തിയും വൈവിധ്യമാർന ജീവിത പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന വിവിധ പ്രായത്തിലുള്ളവർ ഒത്തുചേർന്ന് സമന്വയത്തിലൂടെ നടത്തുന്ന ഒരു കലാവിഷ്കാര അന്വേഷണമായാണ് കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ് അഥവാ സമൂഹകലാവിഷ്കാര ക്യാമ്പ് വിഭാവനം ചെയിതിട്ടുള്ളത്.

വൈവിധ്യങ്ങളെ മനസിലാക്കാനും, അംഗീകരിക്കാനും, ഇടപഴകാനുമുള്ള ജീവനകലയും ഉൾച്ചേരുന്ന ക്യാമ്പിൽ താത്പര്യമുള്ള നാല്പത്തിഅഞ്ചോളം പേരെയാണ് പരമാവധി ഉൾപ്പെടുത്തുവാൻ കഴിയുന്നതെന്ന് സംഘാടകർ അറിയിച്ചു. 2025 നവംബർ 29, 30 തീയ്യതികളിൽ കണ്ണൂരിലെ മണത്തണ കോട്ടക്കുന്നിൽ നടക്കുന്ന ക്യാമ്പിന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ എ ബി സി ആർട്ട്റൂം ഡയറക്ടർ ബ്ലെയ്സ് ജോസഫും സംഘവും നേതൃത്വം നൽകും.


Content Highlight: manathana

Next TV

Related Stories
കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്

Jul 2, 2026 10:14 AM

കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്

കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം...

Read More >>
വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്

Jul 2, 2026 09:49 AM

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന്...

Read More >>
ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

Jul 2, 2026 07:12 AM

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ...

Read More >>
ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

Jul 2, 2026 07:08 AM

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത്...

Read More >>
മിനി ജോബ് ഫെയർ

Jul 1, 2026 06:32 PM

മിനി ജോബ് ഫെയർ

മിനി ജോബ്...

Read More >>
Top Stories










News Roundup