ഡ്രൈവറും സഹായിയും മദ്യലഹരിയിൽ; കോഴിക്കോട്-ചെന്നൈ ബസ് തടഞ്ഞ് യാത്രക്കാർ

ഡ്രൈവറും സഹായിയും മദ്യലഹരിയിൽ; കോഴിക്കോട്-ചെന്നൈ ബസ് തടഞ്ഞ് യാത്രക്കാർ
Nov 27, 2025 02:41 PM | By Remya Raveendran

കോഴിക്കോട് :  മദ്യലഹരിയിൽ അന്തർസംസ്ഥാന ബസ് ഡ്രൈവറുടെ അഭ്യാസം. കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. ജീവനക്കാരുടെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പുറത്ത് വന്നിട്ടും ഒരു നടപടിയും ബസുടമ സ്വീകരിച്ചിട്ടില്ല .കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ച ഭാരതി ട്രാവൽസിന്റെ ബസിലാണ് സംഭവം.ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ് ശ്രദ്ധിച്ചപ്പോഴാണ് ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നെന്ന് യാത്രക്കാർക്ക് വ്യക്തമായത്.

യാത്രക്കാർ ദൃശ്യങ്ങൾ പകർത്തിയപ്പോൾ വാഹനം ഇടിപ്പിച്ച് എല്ലാവരെയും കൊല്ലുമെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തി.ടോൾ പ്ലാസയിൽ വാഹനം നിർത്തിയപ്പോൾ മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം യാത്രക്കാർ പുറത്ത് വിട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.



Content Highlight: Kozhikkodechennai

Next TV

Related Stories
ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

Jul 2, 2026 07:12 AM

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ...

Read More >>
ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

Jul 2, 2026 07:08 AM

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത്...

Read More >>
മിനി ജോബ് ഫെയർ

Jul 1, 2026 06:32 PM

മിനി ജോബ് ഫെയർ

മിനി ജോബ്...

Read More >>
തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

Jul 1, 2026 06:30 PM

തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക്...

Read More >>
വൈദ്യുതി മുടക്കം

Jul 1, 2026 06:29 PM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
Top Stories










News Roundup






Entertainment News