യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍
Nov 30, 2025 05:37 PM | By Remya Raveendran

വടകര :   വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. പദവി ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. അനാശാസ്യക്കേസില്‍ പിടികൂടിയ യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവത്തിലാണ് നപടി. ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഡിവൈഎസ്പിക്കെതിരായ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ശരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്. 2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതയാണ് വിവരം. നിലവില്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി എ ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ശിപാര്‍ശ ഉണ്ടെന്നാണ് വിവരം.

Vadakaradysp

Next TV

Related Stories
കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

Dec 18, 2025 01:03 PM

കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ...

Read More >>
ആർമി റിക്രൂട്‌മെന്റ് റാലി ജനുവരി 6 മുതൽ 12 വരെ

Dec 18, 2025 11:57 AM

ആർമി റിക്രൂട്‌മെന്റ് റാലി ജനുവരി 6 മുതൽ 12 വരെ

ആർമി റിക്രൂട്‌മെന്റ് റാലി ജനുവരി 6 മുതൽ 12 വരെ...

Read More >>
സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവരശേഖരണം ഇന്ന് അവസാനിക്കും

Dec 18, 2025 11:21 AM

സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവരശേഖരണം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവരശേഖരണം ഇന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ് :  കോടതിയ ലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും

Dec 18, 2025 11:20 AM

നടിയെ ആക്രമിച്ച കേസ് : കോടതിയ ലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹരജി; ഇന്ന്...

Read More >>
കൊച്ചിയിൽ അടിയന്തിര ലാൻ്റിംഗ് : വിമാനത്തിൻ്റെ ടയറുകൾ പൊട്ടി. യാത്രക്കാർ സുരക്ഷിതർ

Dec 18, 2025 10:49 AM

കൊച്ചിയിൽ അടിയന്തിര ലാൻ്റിംഗ് : വിമാനത്തിൻ്റെ ടയറുകൾ പൊട്ടി. യാത്രക്കാർ സുരക്ഷിതർ

കൊച്ചിയിൽ അടിയന്തിര ലാൻ്റിംഗ് : വിമാനത്തിൻ്റെ ടയറുകൾ പൊട്ടി. യാത്രക്കാർ...

Read More >>
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ  ഇരിട്ടി ഉപജില്ല സമ്മേളനം

Dec 18, 2025 08:51 AM

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ല സമ്മേളനം

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ല...

Read More >>
Top Stories

GCC News

Entertainment News