ഇരിട്ടി:കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ല സമ്മേളനം.കെ.എ.ടി എഫ് ജില്ല പ്രസിഡണ്ട്. എം.എം ബഷീർ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഉപജില്ല പ്രസിഡണ്ട് കെ. ഷൗക്കത്തലി അധ്യക്ഷനായി.
അതിജീവിക്കാം, കരുത്താർജിക്കാം എന്ന സന്ദേശവുമായി ജനുവരി 22 മുതൽ 24 വരെ കണ്ണൂരിൽ നടക്കുന്ന കെ എ ടി എഫ് സംസ്ഥാന സമേളനംbവിജയിപ്പിക്കാൻ യോഗം ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടറി ശറഫുദ്ദീൻ വിഷയാവതരണം നടത്തി. ഇരിട്ടി നഗരസഭ കൗൺസിലർ വി.പി. അബ്ദുറഷീദ് ,സബ്ജില്ല സെക്രട്ടറി ഇബ്രാഹിം നെല്ലൂർ , അബ്ദുൽ അസീസ് കീഴൂർ , മെഹബൂബ് പേരാവൂർ, അബ്ദുൽഗഫൂർ കാവുംപടി , ശംസുദീൻ മുബാറക് , അമീൻ പിടിക്കച്ചാൽ , സുഹൈൽ പയഞ്ചേരി , അഷ്കർ ഇരിട്ടി , അർഷാദ് വാഫി, റഫീഖ് നടുവനാട് ,ടി.പി. സമീറ എന്നിവർ, സംസാരിച്ചു.
Iritty





































