‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര
Dec 18, 2025 04:58 PM | By Remya Raveendran

കണ്ണൂർ :  പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് മേയർ പദവിയെ കാണുന്നതെന്ന് നിയുക്ത കണ്ണൂർ കോർപ്പറേഷൻ മേയർ പി ഇന്ദിര. പാർട്ടി നേതാക്കളോടും ജനങ്ങളോടും നന്ദി പറയുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പദ്ധതികൾ കൂടുതലായി നടപ്പിലാക്കുമെന്ന് പി ഇന്ദിര പറഞ്ഞു.

പാർട്ടി പറയുന്ന തീരുമാനം അനുസരിച്ച് തന്നെ ഇനിയും മുന്നോട്ട് പോകും സിപിഐഎം ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവെന്ന് തെളിഞ്ഞു, അത് ജനങ്ങൾ തള്ളികളഞ്ഞു എന്നതിന്‍റെ തെളിവാണ് ഈ വിജയം. കണ്ണൂരിന്‍റെ മുഖഛായ മാറ്റുമെന്നും ഇന്ദിര പറഞ്ഞു.കഴിഞ്ഞ ഭരണസമിതിയിൽ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര. പയ്യാമ്പലം വാർഡിൽ നിന്നാണ് പി ഇന്ദിര കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും മുണ്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീജ മഠത്തിലിനായി സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതർ നടത്തുന്ന ചരടുവലികളാണ് മേയർ തീരുമാനം വൈകാനുള്ള കാരണം. കോർപറേഷൻ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന സുധാകരൻ്റെ താത്പര്യം കൂടി നേതൃത്വം പരിഗണിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Kannurmayar

Next TV

Related Stories
അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

Jul 1, 2026 02:50 PM

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി...

Read More >>
26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ വഴിതെളിയുന്നു

Jul 1, 2026 02:41 PM

26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ വഴിതെളിയുന്നു

26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ...

Read More >>
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

Jul 1, 2026 02:34 PM

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി...

Read More >>
സെന്‍സസ് 2027: എന്യൂമറേറ്റര്‍മാര്‍ ഇന്ന് മുതല്‍ വീട്ടിലെത്തി വിവരം ശേഖരിക്കും

Jul 1, 2026 02:14 PM

സെന്‍സസ് 2027: എന്യൂമറേറ്റര്‍മാര്‍ ഇന്ന് മുതല്‍ വീട്ടിലെത്തി വിവരം ശേഖരിക്കും

സെന്‍സസ് 2027: എന്യൂമറേറ്റര്‍മാര്‍ ഇന്ന് മുതല്‍ വീട്ടിലെത്തി വിവരം...

Read More >>
കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും പരുക്കില്ല

Jul 1, 2026 02:02 PM

കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും പരുക്കില്ല

കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും...

Read More >>
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി KSEB

Jul 1, 2026 01:54 PM

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി KSEB

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി...

Read More >>
Top Stories

News Roundup

Entertainment News