കണ്ണൂർ : മഴയിൽ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ. ശക്തമായ മഴയിലാണ് സ്റ്റേഷൻ്റെ മേൽക്കൂര തകർന്നത്
പിറക് വശത്തെ ഒരു ഭാഗം മേൽക്കൂരയാണ് തകർന്ന് വീണത്. ഓടുകൾ ഇളകി താഴേക്ക് വീണു. പോലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.16 വർഷമായി പോലീസ് സ്റ്റേഷൻ ഈ വാടക കെട്ടിടത്തിലാണ്. പുതിയ കെട്ടിടമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് സർക്കാർ.
പുതിയ കെട്ടിടത്തിന് സ്ഥലം ലഭിച്ചെങ്കിലും നിർമ്മാണം തുടങ്ങിയില്ല.2025 ഓഗസ്റ്റ് 12ന് പുതിയ പോലീസ് സ്റ്റേഷന് തറക്കല്ലിട്ടിരുന്നു.
Content Highlight: Kannur

.jpeg)



.jpeg)
.png)
.jpeg)




.jpeg)
.png)

























