കണ്ണൂർ : പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിത പോളിടെക്‌നിക്ക് കോളേജില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ടൈപ്പ് റൈറ്റിംഗ്- കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മന്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ജൂണ്‍ 30 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 9895916117, 04985295101.
Content Highlight: Vacancy

.png)


.jpeg)
.jpeg)
.jpeg)
.png)



.jpeg)
.jpeg)
.jpeg)





















