കനത്ത മഴ: മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ: മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
Jul 1, 2026 05:19 AM | By sukanya

മാഹി: കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാൽ മാഹിയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്  അവധി പ്രഖ്യാപിച്ചു

പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ​ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

Content Highlight: Rain

Next TV

Related Stories
സീറ്റൊഴിവ്

Jul 1, 2026 05:43 AM

സീറ്റൊഴിവ്

...

Read More >>
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jul 1, 2026 05:40 AM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Jul 1, 2026 05:35 AM

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഇന്‍സ്ട്രക്ടര്‍...

Read More >>
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

Jul 1, 2026 05:31 AM

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്...

Read More >>
കെഎസ്ആർടിസിക്ക് 100 കോടി നൽകി സർക്കാർ; ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കി

Jul 1, 2026 05:22 AM

കെഎസ്ആർടിസിക്ക് 100 കോടി നൽകി സർക്കാർ; ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കി

കെഎസ്ആർടിസിക്ക് 100 കോടി നൽകി സർക്കാർ; ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം...

Read More >>
കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jun 30, 2026 09:26 PM

കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
Top Stories

News Roundup