കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു

കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു
Jul 1, 2026 01:14 PM | By sukanya

കണ്ണൂർ:  ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52)മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന ധനലക്ഷ്മി ബസ്സിടിക്കുകയായിരുന്നു.

Content Highlight: Kannur

Next TV

Related Stories
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി KSEB

Jul 1, 2026 01:54 PM

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി KSEB

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി...

Read More >>
യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സർക്കുലർ പുറത്തിറക്കി ഡിജിപി

Jul 1, 2026 01:29 PM

യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സർക്കുലർ പുറത്തിറക്കി ഡിജിപി

യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സർക്കുലർ പുറത്തിറക്കി...

Read More >>
ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

Jul 1, 2026 12:50 PM

ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

വില്ലനായി എൽ നിനോ; ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ...

Read More >>
മഴയിൽ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ

Jul 1, 2026 11:26 AM

മഴയിൽ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ

മഴയിൽ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ്...

Read More >>
നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

Jul 1, 2026 10:51 AM

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ...

Read More >>
ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

Jul 1, 2026 10:33 AM

ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി...

Read More >>
Top Stories

News Roundup

Entertainment News