ശബരിമല സ്വർണ മോഷണ കേസ്: എസ് ജയശ്രീയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞു

ശബരിമല സ്വർണ മോഷണ കേസ്: എസ് ജയശ്രീയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞു
Dec 18, 2025 02:30 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമല സ്വർണ മോഷണ കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞു.കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം തേടി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ജയശ്രീയുടെ ഹർജി പരിഗണിച്ചത്.

കേസിൽ അടുത്ത മാസം 8,9 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. ജയശ്രീയുടെയും ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

Sabarimalagoldcase

Next TV

Related Stories
ഇരിട്ടി– എടക്കാനം റൂട്ടിൽ ഗതാഗതം നിരോധിച്ചു

Dec 19, 2025 05:40 AM

ഇരിട്ടി– എടക്കാനം റൂട്ടിൽ ഗതാഗതം നിരോധിച്ചു

ഇരിട്ടി– എടക്കാനം റൂട്ടിൽ ഗതാഗതം...

Read More >>
ഇരിട്ടിയിൽ ഇന്ന് ഉച്ചവരെ വൈദ്യുതി വിതരണം

Dec 19, 2025 05:36 AM

ഇരിട്ടിയിൽ ഇന്ന് ഉച്ചവരെ വൈദ്യുതി വിതരണം

ഇരിട്ടിയിൽ ഇന്ന് ഉച്ചവരെ വൈദ്യുതി...

Read More >>
ഡോക്ട്രേറ്റ് നേടി

Dec 19, 2025 05:33 AM

ഡോക്ട്രേറ്റ് നേടി

ഡോക്ട്രേറ്റ്...

Read More >>
ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി  തമിഴ്നാട് സ്വദേശി  പിടിയിൽ

Dec 18, 2025 05:43 PM

ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി തമിഴ്നാട് സ്വദേശി പിടിയിൽ

ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി തമിഴ്നാട് സ്വദേശി ...

Read More >>
‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

Dec 18, 2025 04:58 PM

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി...

Read More >>
കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

Dec 18, 2025 04:06 PM

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ...

Read More >>
Top Stories

News Roundup

GCC News