തദ്ദേശ തിരഞ്ഞെടുപ്പ്: തലശ്ശേരിയിലും കൂത്തുപറമ്പിലും റൂട്ട് മാർച്ച്

തദ്ദേശ തിരഞ്ഞെടുപ്പ്: തലശ്ശേരിയിലും കൂത്തുപറമ്പിലും റൂട്ട് മാർച്ച്
Dec 9, 2025 11:20 AM | By sukanya

കണ്ണൂർ :തദ്ദേശ തിരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിലും കൂത്തുപറമ്പിലും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജിൻ്റെ നിർദേശപ്രകാരം പൊലീസും റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സും റുട്ട് മാർച്ച് നടത്തി.

തലശ്ശേരിയിൽ നടന്ന റൂട്ട് മാർച്ചിൽ തലശ്ശേരി എഎസ്‌പി പി.പി.കിരൺ, ആർഎഎഫ് അസിസ്‌റ്റ‌ൻ്റ് കമൻഡാൻ്റ് അനിൽ കുമാർ യാദവ്, തലശ്ശേരി പൊലീസ് ഇൻസ്പെക്‌ടർ ബിജു പ്രകാശ് എന്നിവർ ഉൾപ്പെടെ 37 പൊലീസ് സേനാംഗങ്ങളും 40 ആർഎഎഫ് സേനാംഗങ്ങളും പങ്കെടുത്തു.

കുത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറിൻ്റെയും ആർഎഎഫ് ഇൻസ്പെക്ടർ ജി.സുരേഷിൻ്റെയും നേതൃത്വത്തിൽ നടന്ന റുട്ട് മാർച്ചിൽ 60 സേനാംഗങ്ങൾ പങ്കെടുത്തു.

Content Highlight: Kannur

Next TV

Related Stories
തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

Jul 1, 2026 06:30 PM

തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക്...

Read More >>
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Jul 1, 2026 05:01 PM

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

Read More >>
അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും

Jul 1, 2026 03:48 PM

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു

Jul 1, 2026 03:43 PM

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ...

Read More >>
അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

Jul 1, 2026 02:50 PM

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി...

Read More >>
26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ വഴിതെളിയുന്നു

Jul 1, 2026 02:41 PM

26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ വഴിതെളിയുന്നു

26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ...

Read More >>
Top Stories

News Roundup

Entertainment News