സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ നിർബന്ധം

സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ നിർബന്ധം
Dec 12, 2025 02:46 PM | By Remya Raveendran

തിരുവനന്തപുരം : സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്കും ഡോഗ് ബ്രീഡർമാർക്കും ഇനി മുതൽ റജിസ്ട്രേഷൻ നിർബന്ധം.

സംസ്ഥാന മൃഗക്ഷേമ ബോർഡിൽ റജിസ്‌റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ഇനി തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നു ലൈസൻസ് ലഭ്യമാകുള്ളു. കേന്ദ്രസർക്കാരിന്റെ 2017ലെയും 2018 ലെയും വിജ്‌ഞാപനങ്ങൾ പ്രകാരമാണ് നടപടികൾ.

പുതിയ പെറ്റ്ഷോപ്പ് തുടങ്ങുന്നതിനും ഡോഗ് ബ്രീഡർ ആയി റജിസ്‌റ്റർ ചെയ്യുന്നതിനും വിൽപന നടത്തുന്നതിനുമുള്ള റജി സ്ട്രേഷൻ ഫോമുകൾ

www.ahd.kerala.gov.in വെബ്സൈ റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം, റജിസ്ട്രേഷൻ ഫീസായി മെംബർ സെക്രട്ടറി /കൺവീനർ, മൃഗക്ഷേമ ബോർഡ്, കേരളത്തിന്റെ പേരിൽ തിരുവനന്തപുരത്തു മാറാവുന്ന 5000 രൂപയുടെ ചെക്ക്/ ഡി ഡി/ ഓൺലൈൻ പേയ്മെന്റ്റ് സഹിതം ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ പി.ഒ

തിരുവനന്തപുരം-33 എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

Petshoperejistration

Next TV

Related Stories
പേരാവൂരിലെ ഹാപ്പിനസ് റിജുവനേഷൻ സെന്റർ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

Feb 8, 2026 10:17 PM

പേരാവൂരിലെ ഹാപ്പിനസ് റിജുവനേഷൻ സെന്റർ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

പേരാവൂരിലെ ഹാപ്പിനസ് റിജുവനേഷൻ സെന്റർ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം...

Read More >>
ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി:  കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ നടത്തും

Feb 8, 2026 06:38 PM

ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി: കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ നടത്തും

ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി: കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ...

Read More >>
തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

Feb 8, 2026 04:36 PM

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക്...

Read More >>
ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

Feb 8, 2026 03:08 PM

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ...

Read More >>
സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

Feb 8, 2026 02:52 PM

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക്...

Read More >>
ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

Feb 8, 2026 02:43 PM

ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച്...

Read More >>
Top Stories

GCC News