പേരാവൂരിലെ ഹാപ്പിനസ് റിജുവനേഷൻ സെന്റർ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

പേരാവൂരിലെ ഹാപ്പിനസ് റിജുവനേഷൻ സെന്റർ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു
Feb 8, 2026 10:17 PM | By sukanya

പേരാവൂർ: ഇന്ത്യയിലെ ആദ്യത്തെ ശാരീരിക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന സ്റ്റാർട്ടപ്പായ ഹാപ്പിനസ് റിജുവനേഷൻ സെന്റർ കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ഫൗണ്ടർ ആൻഡ് ചെയർമാൻ ബിജു ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. എച്ച് ആർ സിയുടെ കോ- ഫൗണ്ടർ മനോജ് രോഹിണി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യൻ എച്ച് ആർ സിയുടെ മിഷൻ ഹെൽത്തി കേരള ലോഗോ പ്രകാശനവും ഉദ്ഘാടനവും നിർവഹിച്ചു. പ്ലാറ്റിനം മെമ്പർഷിപ്പ് വിതരണം പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ നിർവഹിച്ചു. കമ്പനിയുടെ ചീഫ് മെമ്പർ ആയ ആറളം അബ്ദുൽ റഹ്മാൻ ഹാജി, കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോ സർജനും എച്ച് ആർ സിയുടെ ചീഫ് മെഡിക്കൽ അഡ്വൈസറും ആയ ഡോക്ടർ അരുൺ ഉമ്മൻ, ബിഎസ്എഫിന്റെ മുൻ അഡീഷണൽ ജനറലും എച്ച് ആർ സിയുടെ പാട്രണുമായ പി കെ മിശ്ര, പേരാവൂർ മേജർ ആക്കി എപ്പിസ്കോപ്പിൽ ചർച്ച് പീസ്റ്റ് റവ.ഫാ. മാത്യു തെക്കേമുറി, മൈ സോൺ മാനേജിംഗ് ഡയറക്ടർ സുഭാഷ് ബാബു കെ, തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഫോറൻസിക് വിഭാഗം അഡീഷണൽ ഡയറക്ടർ ഉണ്ണികൃഷ്ണൻ കെ, ക്യാപ്റ്റൻ സനിൽ ഗോപിനാഥ്, കമ്പനി ഫൗണ്ടർ ആൻഡ് ഡയറക്ടർ മണികണ്ഠൻ പി, പേരാവൂർ എച്ച് ആർ സി യുടെ പ്രോജക്ട് ഡയറക്ടർ സോജൻ വർഗീസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ 50 പെൺകുട്ടികൾക്ക് വിവാഹസഹായം ആയി ഗൗൺ വിതരണം ചെയ്യുമെന്ന് കമ്പനിയുടെ ഫൗണ്ടർ ആൻഡ് ചെയർമാൻ ബിജു ശിവാനന്ദൻ പ്രഖ്യാപിച്ചു.ഗോപി ജയൻ, വിഷ്ണു പ്രസാദ്,ഡോ. വി ആർ രാമചന്ദ്രൻ, തോമസ് കൂവേലിൽ, എം സി കുട്ട്യച്ചൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Happiness Rejuvenation Center was inaugurated by speaker A.N. Shamsheer

Next TV

Related Stories
ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി:  കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ നടത്തും

Feb 8, 2026 06:38 PM

ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി: കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ നടത്തും

ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി: കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ...

Read More >>
തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

Feb 8, 2026 04:36 PM

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

തളിപ്പറമ്പ് ചെറവക്കിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക്...

Read More >>
ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

Feb 8, 2026 03:08 PM

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ...

Read More >>
സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

Feb 8, 2026 02:52 PM

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക്...

Read More >>
ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

Feb 8, 2026 02:43 PM

ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

ജെയ്​നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

Feb 8, 2026 02:11 PM

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം;വീണ്ടും സാമ്പിളുകള്‍...

Read More >>
Top Stories

GCC News