പ്രതിമാസം 1000 രൂപ ധനസഹായം,സ്ത്രീസുരക്ഷാ പദ്ധതിക്ക് ഇന്ന്‌ മുതൽ അപേക്ഷിക്കാം

പ്രതിമാസം 1000 രൂപ ധനസഹായം,സ്ത്രീസുരക്ഷാ പദ്ധതിക്ക് ഇന്ന്‌ മുതൽ അപേക്ഷിക്കാം
Dec 22, 2025 05:46 AM | By sukanya

തിരുവനന്തപുരം :സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും.ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെസെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമപദ്ധതികളുടെയോപെൻഷനുകളുടെയോഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000രൂപ ധനസഹായം ലഭ്യമാക്കുന്നതാണ്ഈപദ്ധതി.

കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തി ൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ്അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധസർവീസ്പെൻഷനുകൾ,കുടുംബപെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവകൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാനസർക്കാർ സർവീസിലോ,സർക്കാർ ഉടമസ്ഥതയിലുള്ളസ്ഥാപനങ്ങളിലോ,സർവ്വകലാശാലകളിലോസ്ഥിരമായോകരാർ അടിസ്ഥാനത്തിലോ ജോലിചെയ്യുന്നവരെപദ്ധതിയിൽനിന്നുംഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷസമർപ്പിക്കുന്നവർപ്രായംതെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുംഒന്ന്ഹാജരാക്കണം.ഇവലഭ്യമല്ലാത്തവർക്ക് മെഡിക്കൽഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക്അക്കൗണ്ട്വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്,ആധാർവിവരങ്ങൾഎന്നിട്ടവഅപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം.ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവുംആധാർഅധിഷ്ഠിതമായിവാർഷികമസ്റ്ററിംഗ്നടത്തണം.ഗുണഭോക്താവ്മരണപ്പെട്ടാൽആനുകൂല്യംഅവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ്ഒരുമാസമോ അതിൽ അധികമോ ജയിൽശിക്ഷഅനുഭവിക്കുകയോറിമാൻഡ്ചെയ്പ്പെടുകയോ ചെയ്താൽ ആകാലയളവിലെധനസഹായം ലഭിക്കില്ല.

തെറ്റായവിവരങ്ങൾനൽകിആനുകൂല്യംകൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുകതിരിച്ചുപിടിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

Applynow

Next TV

Related Stories
ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

Feb 8, 2026 07:27 AM

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക്...

Read More >>
കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

Feb 8, 2026 07:14 AM

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ...

Read More >>
അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

Feb 8, 2026 06:55 AM

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ....

Read More >>
പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

Feb 7, 2026 09:04 PM

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ...

Read More >>
കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

Feb 7, 2026 08:32 PM

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ...

Read More >>
വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി

Feb 7, 2026 05:25 PM

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ...

Read More >>
Top Stories










News Roundup






GCC News