കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രക്ക് പിന്തുണനൽകുമെന്ന് തൃണമൂൽ കോൺഗ്രസ്സ് ജില്ലാപ്രസിഡണ്ട് വിഡി ബിന്റോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൽ ഡി എഫ് നടത്തുന്ന ജാഥ ചെകുത്താന്റെവേദോപദേശ യാത്രയാണെന്നും, കഴിഞ്ഞ പത്ത് വർഷക്കാലം തുടർച്ചയായികേരളംഭരിച്ചിട്ടും സാധാരണക്കാരുടേയും,പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിന്റേയും പ്രശ്നങ്ങൾ ചർച്ച ചെയ്യാതെയാണ് എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ജാഥകുന്നു പോകുന്നതെന്നും ബിന്റോ പറഞ്ഞു. എക്സി: അംഗംഗോപിപോത്തനുംപത്രസമ്മേളനത്തിൽ പങ്കെടുത്തു.ജില്ലാപ്രസിഡണ്ട് വിഡി ബിന്റോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Thrinamoolcongress
















_(8).jpeg)





















