ആർഎസ്എസ് പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമാണ് അട്ടപ്പള്ളത്ത് നടന്ന അതിഥി തൊഴിലാളിയുടെ കൊലപാതകം ; മന്ത്രി എം ബി രാജേഷ്

ആർഎസ്എസ് പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമാണ് അട്ടപ്പള്ളത്ത് നടന്ന അതിഥി തൊഴിലാളിയുടെ കൊലപാതകം ; മന്ത്രി എം ബി രാജേഷ്
Dec 22, 2025 02:24 PM | By Remya Raveendran

തിരുവനന്തപുരം :    ആർഎസ്എസ് പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമാണ് അട്ടപ്പള്ളത്ത് നടന്ന അതിഥി തൊഴിലാളിയുടെ കൊലപാതകം എന്ന് മന്ത്രി എം ബി രാജേഷ്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മർദ്ദിക്കുന്നത് ആർഎസ്എസ് പടർത്തിയവംശീയവിഷം'.മാധ്യമങ്ങൾ ഇതറിഞ്ഞിട്ടും ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നു. ആൾക്കൂട്ടക്കൊല എന്നു മാത്രം പറഞ്ഞ് സംഭവത്തെ.ചെറുതാക്കാനാണ്  ശ്രമം.

പ്രതികളിൽ രണ്ടുപേർ സിപിഎമ്മുകാരെ വീട്ടിൽ കയറി വെട്ടാൻ ശ്രമിച്ചവർ'ഇതിലൂടെ തന്നെ ഇവരുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തം.സംഭവത്തിൽ സിപിഎമ്മിനെ വിദൂരബന്ധം ഉണ്ടെങ്കിൽ പോലും ആരെല്ലാം മറുപടി പറയേണ്ടി വരുമായിരുന്നു. ഇപ്പോൾ ആർഎസ്എസിനെ ഭയന്ന് മാധ്യമങ്ങൾ മൗനം പാലിക്കുന്നു. വംശീയ വിദ്വേഷ രാഷ്ട്രീയം മറച്ചുവയ്ക്കുന്നതിലൂടെ ഈ രാഷ്ട്രീയത്തിന് വളം ഇടുകയാണ് ചെയ്യുന്നതെന്നും മന്ത്രി.

Mbrajesh

Next TV

Related Stories
പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

Feb 7, 2026 09:04 PM

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ...

Read More >>
കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

Feb 7, 2026 08:32 PM

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ...

Read More >>
വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി

Feb 7, 2026 05:25 PM

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ...

Read More >>
ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

Feb 7, 2026 03:47 PM

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം...

Read More >>
നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

Feb 7, 2026 03:09 PM

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി...

Read More >>
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

Feb 7, 2026 02:58 PM

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ...

Read More >>
Top Stories

GCC News