തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി.

തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി.
Dec 24, 2025 04:48 AM | By sukanya

പേരാവൂർ :തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിൽ SANTA SOIREE 2025 എന്ന പേരിൽ ക്രിസ്മസ് ആഘോഷം നടത്തി. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ മാത്യു ജോസഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ജെയ്‌സൺ കാരക്കാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിന്റെ മുഖ്യ അതിഥിയായ വാർഡ് മെമ്പർ ആശ മാത്യു ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് പിടിഎ പ്രസിഡണ്ട് വിനോദ് നടുത്താനിയും, മദർ പി ടി എ പ്രസിഡന്റ് ബിന്ദു കൃഷ്ണയും വിദ്യാർത്ഥി പ്രതിനിധി നിവേദ്യ റോസിറ്റ ബിനോയിയും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ കൺവീനർ ഷീന എൻ. വി നന്ദി പറഞ്ഞു. നവതി വർഷം പ്രമാണിച്ച് 90 കുട്ടികൾ അവതരിപ്പിച്ച കരോൾ ഗാനം ഏറെ ഹൃദ്യമായി. തുടർന്ന് വിവിധ ക്രിസ്മസ് പരിപാടികൾ അരങ്ങേറി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം അറിയിച്ചു കൊണ്ട് തൊണ്ടിയിൽ ടൗൺ കേന്ദ്രീകരിച്ച് 90 പാപ്പന്മാർ അണിനിരന്ന മേഗാകരോള്‍ ഉണ്ടായി. ക്രിസ്മസ് ആഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് കേക്ക് വിതരണം നടത്തി.

Content Highlight: Thondiyil

Next TV

Related Stories
നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

Jul 1, 2026 10:51 AM

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ...

Read More >>
ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

Jul 1, 2026 10:33 AM

ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി...

Read More >>
ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

Jul 1, 2026 09:47 AM

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില...

Read More >>
നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

Jul 1, 2026 09:16 AM

നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം...

Read More >>
സീറ്റൊഴിവ്

Jul 1, 2026 05:43 AM

സീറ്റൊഴിവ്

...

Read More >>
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jul 1, 2026 05:40 AM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
Top Stories

News Roundup

Entertainment News