പയ്യാമ്പലത്ത് ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പയ്യാമ്പലത്ത് ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Dec 25, 2025 01:48 PM | By Remya Raveendran

കണ്ണൂർ: പയ്യാമ്പലത്ത് ബൈക്ക് വൈദ്യുതി തൂണിൽഇടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സൗത്ത് ബസാർ മക്കാനിക്ക് സമീപത്തെ ഹാജിറ മാൻഷനിൽ സാജിദ് മുഹമ്മദ് ഹുസൈൻ്റെയും ഫാമിയുടെയുംമകൻ സയ്യിദ് ഹംദാൻ ഹുസൈനാ (19) ണ് മരിച്ചത്.

ഇന്ന് പുലർച്ചെ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിന് സമീപമായിരുന്നു അപകടം. ശ്രീചന്ദ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ്മരിച്ചത്.മംഗളൂരു യേനപ്പോയ ആർട്സ് കോളേജിൽ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് ഹംദാൻ. സഹോദരങ്ങൾ: ഫലഖ്, ബതൂൽ, ഈസ. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് മക്കാനി ഖബർസ്ഥാനിൽ.

Content Highlight: Bikeaccidentpayyambalam

Next TV

Related Stories
ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

Jul 1, 2026 09:47 AM

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില...

Read More >>
നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

Jul 1, 2026 09:16 AM

നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം...

Read More >>
സീറ്റൊഴിവ്

Jul 1, 2026 05:43 AM

സീറ്റൊഴിവ്

...

Read More >>
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jul 1, 2026 05:40 AM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Jul 1, 2026 05:35 AM

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഇന്‍സ്ട്രക്ടര്‍...

Read More >>
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

Jul 1, 2026 05:31 AM

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്...

Read More >>
Top Stories

News Roundup

Entertainment News