കെയര്‍ടേക്കര്‍ നിയമനം

കെയര്‍ടേക്കര്‍ നിയമനം
Jan 9, 2026 06:11 AM | By sukanya

കണ്ണൂർ :സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കണ്ണൂര്‍ ശിശുപരിചരണ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കെയര്‍ടേക്കേഴ്‌സിനെ (റസിഡന്‍ഷ്യല്‍) നിയമിക്കുന്നു. പ്ലസ് ടു / പ്രീഡിഗ്രി മിനിമം യോഗ്യതയുള്ള 28 നും 42 വയസ്സിനുമിടയില്‍ പ്രായമുള്ള, കുട്ടികളുടെ പരിചരണ രംഗത്ത് പ്രവര്‍ത്തന പരിചയവുമുള്ളമവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 13 ന് രാവിലെ പത്ത് മണിക്ക് പിണറായി പുത്തന്‍കണ്ടത്തുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 'വീട്' ശിശുപരിചരണ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 9745389920, 9847464613

Appoinment

Next TV

Related Stories
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

Feb 6, 2026 05:11 PM

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ...

Read More >>
‘അതിവേഗ റെയിലാണ് ഞങ്ങൾക്ക് വേണ്ടത്; ഇ ശ്രീധരന്റെ നിർദേശം ആയാലും എതിർപ്പില്ല’; മുഖ്യമന്ത്രി

Feb 6, 2026 04:46 PM

‘അതിവേഗ റെയിലാണ് ഞങ്ങൾക്ക് വേണ്ടത്; ഇ ശ്രീധരന്റെ നിർദേശം ആയാലും എതിർപ്പില്ല’; മുഖ്യമന്ത്രി

‘അതിവേഗ റെയിലാണ് ഞങ്ങൾക്ക് വേണ്ടത്; ഇ ശ്രീധരന്റെ നിർദേശം ആയാലും എതിർപ്പില്ല’;...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന  'വിജയരഹസ്യം 2026'  ഫെബ്രുവരി 12 ന്

Feb 6, 2026 04:43 PM

കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'വിജയരഹസ്യം 2026' ഫെബ്രുവരി 12 ന്

കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'വിജയരഹസ്യം 2026' ഫെബ്രുവരി 12...

Read More >>
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്

Feb 6, 2026 03:45 PM

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍...

Read More >>
മണിയൻ പിള്ള രാജുവിനെ രാത്രിയിൽ കസ്റ്റഡിയിൽ എടുക്കാത്തതിൽ പരിശോധന; പൊലീസ് നടപടികളിൽ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ നിർദേശം

Feb 6, 2026 03:33 PM

മണിയൻ പിള്ള രാജുവിനെ രാത്രിയിൽ കസ്റ്റഡിയിൽ എടുക്കാത്തതിൽ പരിശോധന; പൊലീസ് നടപടികളിൽ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ നിർദേശം

മണിയൻ പിള്ള രാജുവിനെ രാത്രിയിൽ കസ്റ്റഡിയിൽ എടുക്കാത്തതിൽ പരിശോധന; പൊലീസ് നടപടികളിൽ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ...

Read More >>
കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം : പി.സി. തോമസ്

Feb 6, 2026 03:16 PM

കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം : പി.സി. തോമസ്

കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം : പി.സി....

Read More >>
Top Stories

News Roundup