കേളകം : ഒരുങ്ങാംവിജയം കൊയ്യാം,SSLC, +1, +2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായികേളകം ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് വികസന സമിതിസംഘടിപ്പിക്കുന്നവിജയരഹസ്യം2026ഫെബ്രുവരി 12 ന് വ്യാഴാഴ്‌ച വൈകു: 3.30 ന് വളയംചാൽ പുഴയോരം റിസോർട്ടിൽ.ഉദ്ഘാടനം എസ്.ടി. രാജേന്ദ്രൻ മാസ്‌റ്റർ ((മെമ്പർ, കേളകം ഗ്രാമപഞ്ചായത്ത്)ക്ലാസ്സ് നയിക്കുന്നത് റിയ ജോസഫ് (സൈക്കോ സോഷ്യൽ കൗൺസിലർ & ടീച്ചർ ജി.എച്ച്.എസ്.എസ്. പാല),അധ്യക്ഷൻ . കെ. കെ. റിനീഷ് (വാർഡ് മെമ്പർ ).
Publicexammotivation





































