ലോട്ടറി തട്ടിപ്പ്: പേരാവൂർ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

ലോട്ടറി തട്ടിപ്പ്: പേരാവൂർ പോലീസ് ഒരാളെ   അറസ്റ്റ് ചെയ്തു
Jan 16, 2026 01:55 PM | By Remya Raveendran

പേരാവൂർ :  സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പണത്തേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിൽ ഒരാളെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മുഴക്കുന്ന് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബിനെയാണ് (30)പേരാവൂർ പോലീസ്അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് നിയമാനുസൃതം ലഭിക്കുന്ന 63 ലക്ഷം രൂപയേക്കാൾ കൂടുതൽ പണം പ്രതീക്ഷിച്ച് ടിക്കറ്റ് മറിച്ചു വില്ക്കാൻ ശ്രമിച്ച് ചതിക്കപ്പെട്ടത് പേരാവൂർ സ്വദേശി അക്കരമ്മൽ സാദിഖാണ്‌.

Content Highlight: Lottaryissue

Next TV

Related Stories
സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

Jun 30, 2026 03:40 PM

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി...

Read More >>
ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

Jun 30, 2026 03:30 PM

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

Jun 30, 2026 02:44 PM

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ...

Read More >>
ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം  നടന്നു

Jun 30, 2026 02:19 PM

ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം നടന്നു

ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ...

Read More >>
കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും

Jun 30, 2026 02:07 PM

കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും

കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Jun 30, 2026 02:00 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ...

Read More >>
Top Stories

News Roundup

GCC News

Entertainment News