കണ്ണൂരിൽ ബസ്സിൽ തൂങ്ങി വിദ്യാർത്ഥികളുടെ റീൽ ചിത്രീകരണം, പരാതി നല്‍കി ബസ് ജീവനക്കാര്‍

കണ്ണൂരിൽ ബസ്സിൽ തൂങ്ങി വിദ്യാർത്ഥികളുടെ റീൽ ചിത്രീകരണം, പരാതി നല്‍കി ബസ് ജീവനക്കാര്‍
Jan 24, 2026 10:19 AM | By sukanya

കണ്ണൂർ തലശ്ശേരിയിൽ ഓടുന്ന ബസിൻ്റെ പിന്നിലെ കമ്പിയിൽ തുങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശ്ശേരി-വടകര റൂട്ടിൽ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയിൽ കയറിയാണ് റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

ബസ് നിർത്തി കണ്ടക്‌ടർ വിദ്യാർഥികളെ ഓടിച്ചു വിടുന്നതും ദൃശ്യങ്ങളിൽ കാണാം. സൈക്കിളിൽ മൂന്നു പേർ കയറി റോഡിലൂടെ അപകടകരമായി ഓടിക്കുന്നതുൾപ്പെടയുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്താണ് വിഡിയോ പ്രചരിപ്പിച്ചത്. സ്‌കൂൾ അധികൃതർ ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനാണ് ബസ് ജീവനക്കാരുടെ തീരുമാനം.

Kannur

Next TV

Related Stories
കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം അക്രമം

Apr 9, 2026 07:50 PM

കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം അക്രമം

കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം...

Read More >>
‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

Apr 9, 2026 04:59 PM

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ...

Read More >>
‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി നടേശൻ

Apr 9, 2026 04:40 PM

‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി നടേശൻ

‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി...

Read More >>
കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം

Apr 9, 2026 04:21 PM

കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം

കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ...

Read More >>
‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

Apr 9, 2026 02:37 PM

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’;...

Read More >>
അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

Apr 9, 2026 02:31 PM

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ...

Read More >>
Top Stories

News Roundup