കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം

കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം
Apr 9, 2026 04:21 PM | By Remya Raveendran

കണ്ണൂർ:  പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ യു ഡി എഫ് ബൂത്ത് ഏജന്റിനെ സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സി പി ഐ എം പ്രവര്‍ത്തകര്‍ നായികുരണ പൊടി വിതറിയാണ് അക്രമിച്ചത്.വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും യു ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Cpmattackedblo

Next TV

Related Stories
‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

Apr 9, 2026 04:59 PM

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ...

Read More >>
‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി നടേശൻ

Apr 9, 2026 04:40 PM

‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി നടേശൻ

‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി...

Read More >>
‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

Apr 9, 2026 02:37 PM

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’;...

Read More >>
അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

Apr 9, 2026 02:31 PM

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ...

Read More >>
‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

Apr 9, 2026 02:16 PM

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ...

Read More >>
വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

Apr 9, 2026 02:07 PM

വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി...

Read More >>
Top Stories