‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി
Apr 9, 2026 04:59 PM | By Remya Raveendran

വയനാട്  : താമരക്ക് വോട്ട് ചെയ്യാൻ പറഞ്ഞതായി പരാതി, മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി. വയനാട് പനമരത്ത് ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിലെ 199 -ാം നമ്പർ ബൂത്തിനകത്ത് വോട്ടർമാരോട് താമരക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചതായി പരാതി ഉയർന്നു. വോട്ട് മെഷീൻ ഓപ്പറേറ്റ് ചെയ്യുന്ന തേർഡ് പോളിംഗ് ഓഫീസറാണ് പരസ്യമായി ബൂത്തിനകത്ത് താമരക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചതായി പരാതി ഉയർന്നത്.വോട്ട് ചെയ്തിറങ്ങിയ 4 പേർ ഇതുസംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചതോടെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. യുഡിഎഫ് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപ് മാസ്റ്റർ ബൂത്തിലെത്തി റിട്ട. ഓഫീസർക്ക് പരാതി നൽകി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിംഗ് ഓഫീസറെ നീക്കിയത്.

Polingofficer

Next TV

Related Stories
‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി നടേശൻ

Apr 9, 2026 04:40 PM

‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി നടേശൻ

‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി...

Read More >>
കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം

Apr 9, 2026 04:21 PM

കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം

കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ...

Read More >>
‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

Apr 9, 2026 02:37 PM

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’;...

Read More >>
അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

Apr 9, 2026 02:31 PM

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ...

Read More >>
‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

Apr 9, 2026 02:16 PM

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ...

Read More >>
വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

Apr 9, 2026 02:07 PM

വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി...

Read More >>
Top Stories