സൗജന്യ വൈദ്യുതീകരണം നടത്തി

സൗജന്യ വൈദ്യുതീകരണം നടത്തി
Jan 26, 2026 02:06 PM | By Remya Raveendran

പാനൂർ :  ഓൾ കേരള ലൈസൻസ്ഡ് വയർമൻ സൂപ്പർവൈസേർസ് & കോൺട്രക്ടേർസ് അസോസിയേഷൻ (AKL WA)പാനൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ എലാങ്കോട് പൊയിൽ ഉത്തമൻ (അനിരുദ്ധൻ) വീട് സൗജന്യ വൈദ്യുതീകരണം നടത്തി വെളിച്ചം എത്തിച്ചു.കണ്ണൂർ ജില്ലയിലെ സൗജന്യ വൈദ്യുതീകരണത്തിൽപ്പെട്ട 117 മത്തെ വീടിൻ്റെ സ്വിച്ചോൺ കർമ്മം സംഘടനയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി ജഗദീഷ് കെ.ടി യുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എം സുനിൽകുമാർ നിർവ്വഹിച്ചു.ചടങ്ങിൽ സംസ്ഥാന റസ്ക്യൂ ടീം കേപ്റ്റൻ രമിത്ത്, ഷാബു . കെ സത്യൻ തുടങ്ങിയവർ സംസാരിച്ചു.

Freeelectricity

Next TV

Related Stories
നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍

Mar 30, 2026 09:26 AM

നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍

നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌...

Read More >>
കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ കാറുകൾ  കൂട്ടിയിടിച്ച് അപകടം;   മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Mar 30, 2026 08:52 AM

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക്...

Read More >>
പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ സ്ഥാനാർത്ഥി പര്യടനം നടത്തി

Mar 30, 2026 08:28 AM

പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ സ്ഥാനാർത്ഥി പര്യടനം നടത്തി

പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ സ്ഥാനാർത്ഥി പര്യടനം...

Read More >>
വൈദ്യുതി മുടങ്ങും

Mar 30, 2026 06:07 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ 30നകം വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം

Mar 30, 2026 06:03 AM

പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ 30നകം വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം

പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ 30നകം വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ്...

Read More >>
ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ ഐസക്

Mar 29, 2026 05:11 PM

ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ ഐസക്

ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ...

Read More >>
Top Stories

News Roundup