പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ 30നകം വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം

പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ 30നകം വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം
Mar 30, 2026 06:03 AM | By sukanya

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ളനയമന ഉത്തരവ് ഓർഡർ പോർട്ടലിൽ പ്രസിദ്ധീകരിച്ചു.

https://order.ceo.kerala.gov.in ൽ

ലോഗിൻ ചെയ്താൽ നിയമന ഉത്തരവ് ലഭിക്കും.

പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്ദ്യോഗസ്ഥർ അവരുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എപിക് നമ്പർ എന്നിവ ഓർഡർ പോർട്ടലിൽ മാർച്ച്‌ 30 നകം അപ്ഡേറ്റ് ചെയ്യണം.

എല്ലാ സ്ഥാപന മേധാവികളും പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് മാർച്ച്‌ 30 നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി വിവരം ഓർഡർ പോർട്ടലിൽ രേഖപ്പെടുത്തണമെന്ന് നോഡൽ ഓഫീസർ അറിയിച്ചു.

Thiruvanaththapuram

Next TV

Related Stories
പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ സ്ഥാനാർത്ഥി പര്യടനം നടത്തി

Mar 30, 2026 08:28 AM

പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ സ്ഥാനാർത്ഥി പര്യടനം നടത്തി

പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ സ്ഥാനാർത്ഥി പര്യടനം...

Read More >>
വൈദ്യുതി മുടങ്ങും

Mar 30, 2026 06:07 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ ഐസക്

Mar 29, 2026 05:11 PM

ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ ഐസക്

ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ...

Read More >>
‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും; പ്രധാനമന്ത്രി

Mar 29, 2026 03:28 PM

‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും; പ്രധാനമന്ത്രി

‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും;...

Read More >>
‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി സതീശൻ

Mar 29, 2026 02:54 PM

‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി സതീശൻ

‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി...

Read More >>
യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

Mar 29, 2026 02:40 PM

യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്;...

Read More >>
Top Stories

News Roundup