അടക്കാത്തോട്ടിൽ 2 പേർക്ക് തേനിച്ചയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

അടക്കാത്തോട്ടിൽ  2 പേർക്ക്  തേനിച്ചയുടെ  കുത്തേറ്റ് ഗുരുതര പരിക്ക്
Jan 26, 2026 02:25 PM | By Remya Raveendran

കേളകം: അടക്കാത്തോട്‌ ശാന്തിഗിരി റോഡിൽ മേമല അംഗനവാടിക്ക് സമീപത്ത് വച്ച് സ്കൂട്ടർ യാത്രക്കാരെ തേനീച്ച കൂട്ടം അക്രമിച്ചു. ശാന്തിഗിരി രാമച്ചി സ്വദേശികളായ തച്ചനാലിയിൽ ജിഷയും, മകനും സ്കൂട്ടറിൽ പോകുമ്പോഴാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ജിഷയെ ഐ സി യു വിലേക്ക് മാറ്റി. അംഗനവാടി കുട്ടികൾക്കും, വഴിയാത്രക്കാർക്കും അപകടകരമായി കൂടുകൂട്ടിയ തേനീച്ചയെ തുരുത്താനുള്ള നടപടി അധിക്യതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Adakkathode

Next TV

Related Stories
ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

Apr 1, 2026 03:26 PM

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും...

Read More >>
പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Apr 1, 2026 02:56 PM

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ...

Read More >>
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

Apr 1, 2026 02:51 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ...

Read More >>
ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

Apr 1, 2026 02:38 PM

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും...

Read More >>
‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

Apr 1, 2026 02:19 PM

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം...

Read More >>
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു

Apr 1, 2026 02:06 PM

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ...

Read More >>
Top Stories

News Roundup