വിജയ്ക്ക് കനത്ത തിരിച്ചടി; ‘ജനനായകൻ‘ റിലീസിന് അനുമതിയില്ല

വിജയ്ക്ക് കനത്ത തിരിച്ചടി; ‘ജനനായകൻ‘ റിലീസിന് അനുമതിയില്ല
Jan 27, 2026 11:15 AM | By sukanya

ചെന്നൈ: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.

ജനുവരി ഒൻപത് പൊങ്കൽ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്.

രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ് ചിത്രം ജനനായകൻ ഒരുങ്ങിയത്. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

Vijayi

Next TV

Related Stories
‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

Apr 9, 2026 04:59 PM

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ...

Read More >>
‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി നടേശൻ

Apr 9, 2026 04:40 PM

‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി നടേശൻ

‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി...

Read More >>
കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം

Apr 9, 2026 04:21 PM

കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം

കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ...

Read More >>
‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

Apr 9, 2026 02:37 PM

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’;...

Read More >>
അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

Apr 9, 2026 02:31 PM

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ...

Read More >>
‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

Apr 9, 2026 02:16 PM

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ...

Read More >>
Top Stories