ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി

ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി
Feb 1, 2026 09:02 AM | By sukanya

പേരിയ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

പേരിയ വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ ജോയ് തെങ്ങുംതോട്ടത്തിലിന്റെ അധ്യക്ഷതയിൽ കെ. വി. വി. എസ് വയനാട് ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ്‌ എം. ജി ബിജു, ജില്ലാപഞ്ചായത് ഡിവിഷൻ മെമ്പർ ലിസ്സി ജോസ്, ബ്ലോക്ക്‌ മെമ്പർ ബെന്നി ആന്റണി എന്നിവർ സംസാരിച്ചു.

ദീർഘകാലം പേരിയ ടൗണിൽ ചുമട്ട് തൊഴിലാളിയായി സേവനം ചെയ്ത് വിരമിച്ച വർഗീസ് പൂന്തുറയെ അനുമോദിച്ചു.യൂണിറ്റ് സെക്രട്ടറി നിസാമുദ്ധീൻ.യു സ്വാഗതവും, ട്രഷറർ ഇബ്രാഹിം വി.കെ നന്ദിയും പറഞ്ഞു.

Periya

Next TV

Related Stories
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം കൊല്ലത്ത്

Feb 4, 2026 02:27 PM

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം കൊല്ലത്ത്

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം...

Read More >>
വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

Feb 4, 2026 02:18 PM

വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

Feb 4, 2026 02:05 PM

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘പ്രതികൾ ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ’:...

Read More >>
കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി

Feb 4, 2026 01:57 PM

കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി

കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി...

Read More >>
കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം

Feb 4, 2026 01:52 PM

കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം

കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന്...

Read More >>
ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ല: എം.വി ഗോവിന്ദൻ മാസ്റ്റർ

Feb 4, 2026 01:31 PM

ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ല: എം.വി ഗോവിന്ദൻ മാസ്റ്റർ

ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ല: എം.വി ഗോവിന്ദൻ...

Read More >>
Top Stories