അണ്ടർ 9 ചെസ്സ് ചാമ്പ്യൻ ഷിപ്പ്: ദേവ്ദനും ആരാധ്യയും ചാമ്പ്യൻമാർ

അണ്ടർ 9 ചെസ്സ് ചാമ്പ്യൻ ഷിപ്പ്: ദേവ്ദനും ആരാധ്യയും ചാമ്പ്യൻമാർ
Feb 1, 2026 08:13 PM | By sukanya

കണ്ണൂർ::  ജില്ലയിലെ 9 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ്പ്, കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിങ് കമ്മിറ്റിയുടെയും തലശ്ശേരി ഗവണ്മെന്റ്  ബ്രണ്ണൻ  കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തലശ്ശേരി ബ്രെണ്ണൻ കോളേജിൽ വെച്ച് നടന്നു. എ പി മഹ്‌റൂഫിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിങ് കമ്മിറ്റികൺവീനർ വി. യു സെബാസ്റ്റ്യൻ ടൂർണമെന്റ് ഉൽഘാടനം ചെയ്ത ചടങ്ങ്. ഓപ്പൺ വിഭാഗത്തിൽ പയ്യന്നൂരിലെ ദേവ്ദൻ പി വിനോദും ഗേൾസ് വിഭാഗത്തിൽ അഞ്ചരക്കണ്ടിയിലെ ആരാധ്യ രാജനീഷ് കൊമ്മേരിയും ചാമ്പ്യന്മാരായി.

ഓപ്പൺ വിഭാഗത്തിൽ തലശ്ശേരിയിലെ റംസാൻ എം രണ്ടാം സ്ഥാനവും അയാൻ.ആർ. രാജേഷ് ചക്കരക്കൽ, വിഹാൻ പ്രദീപ്‌ പയ്യന്നൂർ എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ കരസ്തമാക്കി. ഗേൾസ് വിഭാഗത്തിൽ അദ്‌വിക വി നന്ത്യത് പിണറായി രണ്ടാം സ്ഥാനവും ദിത്യ ലക്ഷ്മി പുതിയതെരു, അഥിതി ആർ രാജേഷ് പയ്യന്നൂർ എന്നിവർ മൂന്ന് നാല് സ്ഥാനങ്ങളും നേടി. ഓരോ വിഭാഗത്തിലും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയവർ അടുത്ത മാസം നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിഥീകരിച്ചു മത്സരിക്കും.

വി. യു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ തലശ്ശേരി ബ്രെണ്ണൻകോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ജെവാസന്തി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Kannur

Next TV

Related Stories
ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ ഐസക്

Mar 29, 2026 05:11 PM

ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ ഐസക്

ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ...

Read More >>
‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും; പ്രധാനമന്ത്രി

Mar 29, 2026 03:28 PM

‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും; പ്രധാനമന്ത്രി

‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും;...

Read More >>
‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി സതീശൻ

Mar 29, 2026 02:54 PM

‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി സതീശൻ

‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി...

Read More >>
യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

Mar 29, 2026 02:40 PM

യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്;...

Read More >>
ഡബിള്‍ പവറോടെ വിജയ്‌യുടെ കന്നിയങ്കം; പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും

Mar 29, 2026 02:31 PM

ഡബിള്‍ പവറോടെ വിജയ്‌യുടെ കന്നിയങ്കം; പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും

ഡബിള്‍ പവറോടെ വിജയ്‌യുടെ കന്നിയങ്കം; പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും...

Read More >>
നേമത്തെ വികസനസംവാദം: തീയതി തീരുമാനിക്കേണ്ടത് വി ശിവന്‍കുട്ടിയല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

Mar 29, 2026 02:15 PM

നേമത്തെ വികസനസംവാദം: തീയതി തീരുമാനിക്കേണ്ടത് വി ശിവന്‍കുട്ടിയല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

നേമത്തെ വികസനസംവാദം: തീയതി തീരുമാനിക്കേണ്ടത് വി ശിവന്‍കുട്ടിയല്ലെന്ന് രാജീവ്...

Read More >>
Top Stories

News Roundup

GCC News