പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു

 പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു
Feb 2, 2026 09:27 PM | By sukanya

പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 - 27 സാമ്പത്തിക വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള ലിസമ്മ ജോസഫ് മംഗലത്ത്, നൂറുദ്ദീൻ മുള്ളേരിക്കൽ, ജെയ്ഷ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ജോയി, ആസൂത്രണസമിതി ഉപാധ്യക്ഷൻ വർഗ്ഗീസ് ജോസഫ് നടപ്പുറം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സജീവൻ, സുനിത സി എന്നിവർ പങ്കെടുത്തു.

Peravoor Block Panchayat Working Group General Body Meeting

Next TV

Related Stories
മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും

Feb 4, 2026 09:40 AM

മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും

മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും...

Read More >>
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

Feb 4, 2026 09:19 AM

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച്...

Read More >>
പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റി

Feb 4, 2026 09:11 AM

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റി

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന്...

Read More >>
ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച തുടങ്ങും

Feb 4, 2026 08:53 AM

ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച തുടങ്ങും

ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച...

Read More >>
തൃശൂരിൽ കാട്ടാന ആക്രമണം:  യുവാവ് കൊല്ലപ്പെട്ടു

Feb 4, 2026 07:22 AM

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവ്...

Read More >>
കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

Feb 4, 2026 06:20 AM

കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ...

Read More >>
Top Stories