വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്
Feb 3, 2026 02:50 PM | By Remya Raveendran

തിരുവനന്തപുരം: വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്. തിരുവനന്തപുരം കോവളത്തായിരുന്നു സംഭവം. ഇന്ന് പുലർച്ചെ നാല് മണിക്കാണ് വാതിലിന്റെ ലോക്ക് കുടുങ്ങി പുറത്തിറങ്ങാൻ സാധിക്കാതെ കുടുംബം പ്രതിസന്ധിയിലായത്.കോവളം സ്വദേശി രാജീവും കുടുംബവുമാണ് വീട്ടിനുള്ളിൽ അകപ്പെട്ടത്. സംഭവം അറിഞ്ഞ ഉടൻ തന്നെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ ടീം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഭയപ്പാടിലായ കുടുംബത്തെ ജനലിലൂടെ സമാധാനിപ്പിച്ചായിരുന്നു രക്ഷാ പ്രവർത്തനം. വീടിന്റെ മൂന്ന് വാതിലുകൾ തകർത്താണ് കുടുംബത്തെ പുറത്തെത്തിച്ചത്. ഡോർ ബ്രേക്കർ ഉപയോഗിച്ചാണ് അടുക്കള വാതിൽ തകർത്തത്.

Fireforce

Next TV

Related Stories
അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു

Feb 3, 2026 11:08 PM

അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു

അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു...

Read More >>
അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ സന്ദർശിച്ചു

Feb 3, 2026 08:10 PM

അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ സന്ദർശിച്ചു

അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ...

Read More >>
കരിദിനം ആചരിച്ചു.

Feb 3, 2026 07:38 PM

കരിദിനം ആചരിച്ചു.

കരിദിനം...

Read More >>
കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം ആചരിച്ചു

Feb 3, 2026 05:51 PM

കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം ആചരിച്ചു

കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം...

Read More >>
കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ തിരഞ്ഞെടുത്തു

Feb 3, 2026 04:22 PM

കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ തിരഞ്ഞെടുത്തു

കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ...

Read More >>
കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

Feb 3, 2026 03:41 PM

കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച്...

Read More >>
Top Stories